Friday 12 May 2017

സ്ത്രികളുടേയും പെൺകുട്ടികളുടെയും ഗർഭപാത്രം മുതൽ നഖവും മുടിയും വരെ ചിലർ ധനസമ്പദാനത്തിനുള്ള വസ്തുവാകുന്നു ; സ്ത്രികൾ ഇതിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നില്ലേ ?


വമ്പൻ പരസ്യങ്ങൾക്ക് പിന്നാലെപോയി ഈയാംപാറ്റകളെപോലെ സ്ത്രിശരീരം നാശത്തിലാകുന്നു . ഇതിനുതരവാദി സ്ത്രി തന്നെ അല്ലെ ?ഇന്ന് 15 വയസ്സിനും 50 വയസ്സിനുമിടയിൽ ഉള്ള 80 % പെൺകുട്ടികൾക്കും സ്ത്രികൾക്കും ഗര്ഭാശയസംബന്ധമോ , ഹോർമോൺ സംബന്ധമോ ആയ പ്രശ്നങ്ങളുണ്ട് . എന്നാൽ ഇത് കഴിവതും രഹസ്യമാക്കി വെക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത് . മെൻസസ് കൃത്യമായി വരുന്നില്ലെങ്കിൽ ഏതെങ്കിലും ഡോക്ടറുടെ അടുത്തുപോയി ഹോർമോൺ  ഗുളിക കഴിക്കുകയാണ്  .  അതിനു കാരണമായ അടിസ്ഥാനമായപ്രശ്നങ്ങളെ പരിഹരിക്കണം . കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയും . എന്നാൽ പ്രായം അറിയിച്ച പെൺകുട്ടി എത്ര കരഞ്ഞാലും , കല്യാണം കഴിയുമ്പോൾ മാറിക്കോളും എന്ന് പറയുന്നതു വിഢിത്തരമാണ് .

മെൻസസ്  ക്രമപ്പെടുത്തൽ. PCOd,Endometriosis, Fibroid, Cyst, വന്ധ്യത  തുടങ്ങിയവക്ക്‌ ഓപ്പറേഷനോ ഹോർമോൺ ചികിത്സയോ നൽകാതെ മൂലകാരണത്തെ ഹെർബൽ ഹെറിറ്റേജിന്റെ സ്റ്റിമുലേഷൻ തിയറിയിലൂടെ ശാശ്വതമായി പരിഹരിക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കു www.herbalheritage.in



നിങ്ങളുടെ പ്രശ്നനങ്ങൾ ഡോക്ടറുമായി പങ്കുവെക്കുവാൻ ഈ വെബ്‌സൈറ്റിലുള്ള Contact Us ഫോമിൽ രജിസ്റ്റർ ചെയ്യുക.
നിങ്ങൾ നൽകുന്ന വിവരങ്ങൾ ഞങ്ങളുടെ പക്കൽ തികച്ചും സുരക്ഷിതമായിരിക്കും. കൂടാതെ മറ്റൊരുവിധ മാധ്യമങ്ങളിലും ഇത് പ്രസിദ്ധപ്പെടുത്തന്നതോ ദുരുപയോഗം ചെയ്യുന്നതോ അല്ല.

No comments:

Post a Comment

മാതൃത്വം ഓരോ സ്ത്രീയുടെയും ജന്മസാഫല്യമാണ്

ഈ ലക്ഷ്യത്തിൽ എത്താനുള്ള നേര്വഴിയാണ് പി .ജി പുരുഷൻവൈദ്യരുടെ ഹെർബൽ ഹെറിറ്റേജ് . "പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ ദൂരെക്കൊരു ഹണിമൂൺ ട്രിപ്പ് ...